Thodupuzha
റബര്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കണം: കര്‍ഷക യൂണിയന്‍


തൊടുപുഴ: റബര്‍ കര്‍ഷകരോട് സംസ്ഥാന സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് കേരള കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് പാലാട്ട്, ജോയി വാഴേപ്പറമ്പില്‍, മാത്യു തോട്ടുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
