Thodupuzha

പട്ടികജാതി വികസന  നയം പ്രഖ്യാപിക്കണം: സാംബവ മഹാസഭ

തൊടുപുഴ: മറ്റെല്ലാ വകുപ്പുകളും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുമ്പോള്‍ പട്ടികജാതി വികസന വകുപ്പും മാറേണ്ടതുണ്ടെന്നും അതിനായി ഒരു വികസന നയം പ്രഖ്യാപിക്കണമെന്നും സാംബവ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി ലംസംഗ്രാന്റ് വിതരണം ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് എ.എ.മാധവന്‍, സെക്രട്ടറി എം.മനോജ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!