Thodupuzha

പട്ടികജാതി മോര്‍ച്ച  നില്‍പ് സമരം തിങ്കളാഴ്ച

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്‍പില്‍ നില്‍പ് സമരം നടത്തും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!