Thodupuzha
സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ ബുധനാഴ്ച


തൊടുപുഴ: പാചക തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10 ന് തൊടുപുഴ ഡി.ഡി. ഓഫീസില്‍ ധര്‍ണ നടത്തും. ജില്ലാ പ്രസിഡന്റ് കെ.പി. റോയിയുടെ അധ്യക്ഷതയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
