Thodupuzha
സി.എം.പി വാര്‍ഷികാഘോഷം തൊടുപുഴയില്‍ നടത്തി


തൊടുപുഴ: സി.എം.പി മുപ്പത്തി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു നിര്‍വഹിച്ചു. കെ.എ കുര്യന് മുഖ്യപ്രഭാഷണം നടത്തി. വി.ആര് അനില്‍കുമാര്‍, എല്‍.രാജന്, സി.എസ് സജീവ്, എസ്.കെ മധു, ബിജു മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.
