Thodupuzha

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടപ്പന്തല്‍ രണ്ടാംഘട്ട  നിര്‍മാണം ആരംഭിച്ചു

തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടപ്പന്തല്‍ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചു. 7000 ചതുരശ്ര അടിയില്‍ 1.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പന്തല്‍ക്കാലുകള്‍ ഭക്തരുടെ സമര്‍പ്പണമായി ആണ് നിര്‍മ്മിക്കുന്നത്. ക്ഷേത്രം ട്രസ്റ്റി പ്രദീപ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് രമേശ് ജ്യോതി, സെക്രട്ടറി പുഷ്പാഗതന്‍ പിള്ള കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!