Thodupuzha
എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും


തൊടുപുഴ : എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. . മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലംപ്രഖ്യാപിക്കുന്നത്.ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. http://www.results.kite.kerala.gov.in
4. http://results.kerala.nic.in
5. http://www.prd.kerala.gov.in
6. http://www.sietkerala.gov.in
