Uncategorized

തട്ടക്കുഴ പയ്യാനിക്കല്‍ ഏലിക്കുട്ടി നിര്യാതയായി

തൊടുപുഴ: തട്ടക്കുഴ പയ്യാനിക്കല്‍ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബിറ്റ് പള്ളിയില്‍. മക്കള്‍: ലിസി, ഷാജി. മരുമക്കള്‍: ജോണ്‍, മിനി.

.

Related Articles

Back to top button
error: Content is protected !!