Thodupuzha
തെക്കുംഭാഗം കരോട്ടുകുന്നേല്‍ (വള്ളിയാനിപ്പുറം) ജോര്‍ജ് ജോസഫ് നിര്യാതനായി


തൊടുപുഴ: തെക്കുംഭാഗം കരോട്ടുകുന്നേല്‍ (വള്ളിയാനിപ്പുറം) ജോര്‍ജ് ജോസഫ് (ബേബി- 64) നിര്യാതനായി. സംസ്‌കാരം നടത്തി. എല്‍.ഐ.സി.ഏജന്റ് ആയിരുന്നു. ഭാര്യ: മേഴ്‌സി കലൂര്‍ കൊയ്താനത്ത് കുടുംബാംഗം. മക്കള്‍: അനു, അഞ്ചു, എലിസബത്ത്. മരുമകന്‍ : ജോപോള്‍ കണ്ണാടന്‍ (കൊമ്പനാട്).
