Uncategorized

തെന്നത്തൂര്‍ മേപ്പുറത്തു എം.എ. വര്‍ഗീസ് (വക്കച്ചന്‍) നിര്യാതനായി

തൊടുപുഴ: തെന്നത്തൂര്‍ മേപ്പുറത്തു എം.എ. വര്‍ഗീസ് (വക്കച്ചന്‍-56) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11ന് ഫാത്തിമ മാതാ പള്ളിയില്‍. ഭാര്യ ചിന്നമ്മ കല്ലറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റിന്‍സി, റിന്‍സ്. മരുമകന്‍: അനീഷ് നെല്ലിക്കപറമ്പില്‍.

Related Articles

Back to top button
error: Content is protected !!