Thodupuzha
തൊടുപുഴ നഗരസഭയില്‍ കോവിഡ് മെഗാ ടെസ്റ്റ് വെള്ളിയാഴ്ച


തൊടുപുഴ: നഗരസഭയും ആരോഗ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ടൗണ്‍ ഹാളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യമായി ചെയ്യുമെന്നും രോഗലക്ഷണമുള്ളവര്‍ ഈ ടെസ്റ്റില്‍ പങ്കെടുക്കണമെന്നും ചെയര്മാന് സനീഷ് ജോര്‍ജ് അറിയിച്ചു.
