Thodupuzha
നെറ്റ്ബോള്‍ റഫറീസ് ക്ലിനിക്ക് തൊടുപുഴയില്‍


തൊടുപുഴ: കേരള സംസ്ഥാന നെറ്റ്ബോള്‍ അസോസിയേഷന് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന റഫറീസ് ക്ലിനിക്ക് ഈ മാസം അവസാനവാരം തൊടുപുഴയില്‍ നടത്തും. താത്പര്യമുള്ള കായിക അധ്യാപകര്‍ക്കും കായിക സംഘടനാ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. പരിശീലനവും ടെസ്റ്റും ഇതോടനുബന്ധിച്ച് നടത്തും. ഫോണ്‍: 9447753483.
