Uncategorized

മരം വീണ് മുട്ടം കോടതി റോഡിന് സമീപം ഗതാഗതം തടസ്സപ്പെട്ടു.

മുട്ടം: മരം വീണ് മുട്ടം കോടതി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വിജിലൻസ് ഓഫീസിന് എതിർവശത്തുള്ള റോഡിലേക്കാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. തുടർന്ന് തൊടുപുഴയിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾഎത്തി മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഫയർ ഫോഴ്സ് ഓഫീസർമാരായ ബിൽസ് ജോർജ്, ബിബിൻ എ തങ്കപ്പൻ, ജിനേഷ് കുമാർ, സുഭാഷ് എസ്‌ ഒ, എബി, വിജിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!