Thodupuzha

മന്ത്രി വി. ശിവന്‍കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്  ധര്‍ണ അഞ്ചിന്

തൊടുപുഴ: നിയമസഭാ കൈയാങ്കളി കേസില്‍ പ്രതിയായി സുപ്രീം കോടതി വിധി പ്രകാരം വിചരണ നേരിടുന്ന മന്ത്രി വി. ശിവന്‍കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ധര്‍ണ നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!