Uncategorized

ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിട ബലി തർപ്പണം 

ഉടുമ്പന്നൂർ: കർക്കിടക വാവ് പ്രമാണിച്ചു ഓഗസ്റ്റ് 8ന് ഉടുമ്പന്നൂർ തൃക്കയിൽ മഹാ വിഷ്ണു ക്ഷേത്രത്തിൽ പിതൃ മോക്ഷത്തിനായി ക്ഷേത്രക്കുള കടവിൽ രാവിലെ 5 മുതൽ ബലിതർപ്പണം ഉണ്ടായിരിക്കും. തിലഹവനം, സായൂജ്യ പൂജ, നമസ്കാരം, കാലു കഴുകിച്ചൂട്ട് എന്നിവയും ഉണ്ടായിരിക്കും.

ചടങ്ങുകൾ മേൽ ശാന്തിമാരായ സായിപ്രകാശ്, അജി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് നടക്കുക. വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ സൗകര്യമുണ്ട്.

ഫോൺ :808924925, 9847867889.

Related Articles

Back to top button
error: Content is protected !!