Uncategorized
ഉടുമ്പന്നൂര്‍ തഴകണ്ടത്തില്‍ ജോര്‍ജിന്റെ ഭാര്യ ഷാന്റി നിര്യാതയായി


ഉടുമ്പന്നൂര്‍: തഴകണ്ടത്തില്‍ ജോര്‍ജിന്റെ ഭാര്യ ഷാന്റി (50) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത മണിയാറന്‍കുടി കളരികുന്നേല്‍ കുടുംബാംഗം. മക്കള്‍: ജിബിന്‍, ജിസി, ജിന്‍സ്. മരുമകന്‍: റ്റോബിന്‍ മണ്ഡപത്തില്‍ (ഉടുമ്പന്നൂര്‍).
