Moolammattam

യൂണിവേഴ്സിറ്റി റാങ്കുകളുടെ സ്വർണ്ണ തിളക്കത്തിൽ മൂലമറ്റം സെന്റ്.ജോസഫ്സ് കോളേജ്

മൂലമറ്റം: മഹാത്മാ ഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷയിൽ രണ്ട് ഒന്നാം റാങ്കുകൾ ഉൾപ്പെടെ പന്ത്രണ്ട് യൂണിവേഴ്‌സിറ്റി റാങ്കുകൾ കരസ്ഥമാക്കി മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജ് .

 

സർവ്വകലാശാല തലത്തിൽ ബി.എ ഇംഗ്ലീഷ് പരീക്ഷയിൽ നൈജ ആലീസ് കോശി ഒന്നാം റാങ്ക് , ഗൗരി പ്രസാദ് രണ്ടാം റാങ്ക് അസ്ന ഇബ്രാഹിം നാലാം റാങ്ക്, അശ്വതി സാബു അഞ്ചാം റാങ്ക്, ശ്വേത ജോയ് ആറാം റാങ്ക് , അമലു അഖിൽ ദാസ് ഏഴാം റാങ്കും നേടി.

 

ബി.ബി.എം പരീക്ഷയിൽ ഭാവന സുരേഷ് ഒന്നാം റാങ്ക് , സിമി ടോമി അഞ്ചാം റാങ്ക് , കാവ്യ ശിവൻ ആറാം റാങ്ക് , ചാന്ദിനി ചന്ദ്രൻ ഏഴാം റാങ്ക് , മീനു രവി ഒൻപതാം റാങ്ക് , അഞ്ചു രാജു പത്താം റാങ്കും കരസ്ഥമാക്കി.

 

ഇതോടൊപ്പം കോളേജിലെ മറ്റ് ബിരുധ കോഴ്സുകളായ ബി.എസ്.സി; കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് ബി.എ; ഇംഗ്ലിഷ്, എക്ണോമിക്സ് , ബി.ബി.എം,ബി.ബി.എ, ബി.കോം വിഷയങ്ങളിലുമായി

വർഷ പ്രസാദ്, ഫെമി ഷാജി, അമല അബ്രാഹം, അന്നു ബെന്നി, ശ്രീലക്ഷ്മി വി.എസ്, തൻസിയ ഷാജി, ക്രിസ്റ്റി ജിജി, ആബിദ അൻവർ എന്നിവർ യൂണിവേഴ്സിറ്റി തലത്തിൽ എ പ്ലസ് ഗ്രേഡും,

 

ജിസ്മി അബ്രാഹം, നന്ദന ജിജി, അമലു അബ്രാഹം, ബീമാ ജബ്ബാർ, ശ്രുതി പി.എ, അഞ്ജു ആന്റണി, അലീനാ തോമസ്,

എമിൽ ആൻസ് റെജി, അനഘ മുരളീധരൻ, ആർഷ റോസ് ദേവസ്യ, ശ്രീലേഖ രാജൻ, അഞ്ചലി ജോസ്, മിന്നു ജോയി,നിത്യാ ജോയി, ആന്റണി ബാബു, സെബിൻ സണ്ണി, സിബിൻ തോമസ്, തോമസ് ബാബു, ഐശ്വര്യ രാജേഷ്, ജ്യോതിലക്ഷ്മി ബാബുരാജ്, ജിസ്മോൾ തങ്കച്ചൻ, ഡയാന മജു, ഹരിത രാജീവൻ, അഖിതാമോൾ കെ.എസ്, അനിറ്റ അബ്രാഹം, ഐശ്വര്യ എം. കുമാർ, മെറിൻ തോമസ്, മുഹമ്മദ് അനസ്, അരുണിമ സിനി, ഡോണ മാക്സ്മില്ല മാർട്ടിൻ , നിതാ ബേബി എന്നിവർ യൂണിവേഴ്സിറ്റി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.

 

വിജയികളായവരെ കോളേജ് മാനേജർ റവ.ഡോ.തോമസ് ജോർജ് വെങ്ങാലുവക്കേൽ സി.എം.ഐ, പ്രിൻസിപ്പാൾ ഡോ.സാബുകുട്ടി എം.ജി, ഫിനാൻഷ്യൽ അഡ്മിനിസ്ട്രട്ടർ റവ.ഫാ. ലിബിൻ വലിയ പറമ്പിൽ സി.എം.ഐ എന്നിവർ അഭിനന്ദിച്ചു

1. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നൈജ ആലീസ് കോശി
2. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഭാവന സുരേഷ്
3. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗൗരി പ്രസാദ്
4. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അസ്ന ഇബ്രാഹിം
5. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അശ്വതി സാബു
6. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ സിമി ടോമി
7. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ശ്വേതാ ജോയ്

 

8. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ കാവ്യ ശിവൻ
9. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ അമലു അഖിൽ ദാസ്

 

10. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ചാന്ദിനി ചന്ദ്രൻ
11. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ ഒൻപതാം റാങ്ക് കരസ്ഥമാക്കി മീനു രവി
12. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എം ബിരുധ പരീക്ഷയിൽ സർവ്വകലാശാല തലത്തിൽ പത്താം റാങ്ക് കരസ്ഥമാക്കിയ അഞ്ചു രാജു

 

 

Related Articles

Back to top button
error: Content is protected !!