Thodupuzha
എന്‍.സി.പിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു


തൊടുപുഴ: എന്‍.സി.പിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ വിജയന്‍ അനുസ്മരണവും തൊടുപുഴ ബ്ലോക്ക് യോഗവും സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് അനില്‍ കൂവപ്ലാക്കല്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം സിനോജ് വള്ളാടി, ബ്ലോക്ക് പ്രസിഡന്റ് ശശിധരന്‍, എന്‍.കെ.എസ് സംസ്ഥാന സെക്രട്ടറി ക്ലമന്റ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
