Uncategorized

വാക്യത്തിനാൽ പരേതനായ സെബാസ്റ്റ്യൻ, മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോജോ സെബാസ്റ്റ്യൻ(58) നിര്യാതനായി

ഉടുമ്പന്നൂർ: വാക്യത്തിനാൽ പരേതനായ സെബാസ്റ്റ്യൻ, മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോജോ സെബാസ്റ്റ്യൻ(58) അന്തരിച്ചു. സംസ്കാരം 27/7/21 ചൊവ്വ രാവിലെ 11 മണിക്ക് ബ്ലസ്സ് ഡ് സാക്രമെന്റ് കാത്തലിക് ചർച്ച് കരേ പള്ളിയിൽ(തെലങ്കാന).ഭാര്യ- മിനി, തോട്ടക്കര വട്ടക്കു ന്നേൽ കുടുംബാംഗം. മക്കൾ – ആൻ മേരി ജോ ജോ ( അധ്യാപിക, തെലങ്കാന,) അലീൻ ജോ ജോ( നഴ്സിംഗ് വിദ്യാർഥിനി തെലങ്കാന). സഹോദരങ്ങൾ- ജോർജുകുട്ടി( അധ്യാപകൻ ജി.വി.എച്ച്.എസ്.എസ്. തട്ടക്കുഴ) ബീന കൊച്ചു വീട്ടിൽ പ്രവിത്താനം, ബറ്റി തുരുത്തു മ്യാലിൽ ആർപ്പൂക്കര .

 

Related Articles

Back to top button
error: Content is protected !!