Vengallur
വെങ്ങല്ലൂര്‍ നടുവിലേടത്ത് രാമകൃഷ്ണന്റെ മകന്‍ സന്തോഷ് നിര്യാതനായി


തൊടുപുഴ: വെങ്ങല്ലൂര്‍ നടുവിലേടത്ത് രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (49) (പ്രിയക്കുട്ടി ഓട്ടോറിക്ഷ ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശാന്തി തീരം ശ്മശാനത്തില്‍. ഭാര്യ: സിന്ധു ആരക്കുഴ മുണ്ടേക്കുടിയില്‍ കുടുംബാംഗം. മക്കള്‍: അക്ഷയ, ആദിത്യന്‍.
