Thodupuzha
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറി സി.എം അലിയാരിന്റെ ഭാര്യ ഐഷ നിര്യാതയായി


തൊടുപുഴ: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറി സി.എം അലിയാരിന്റെ ഭാര്യ ഐഷ (64) നിര്യാതയായി. കബറടക്കം നടത്തി. ഇടവെട്ടി പള്ളത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാഹിന (അടിമാലി), നസീറ (റാസല്‍ഖൈമ), സൗബി (തൊടുപുഴ), ഫൗസിയ (അടിമാലി), ഹസീന (തൊടുപുഴ).
മരുമക്കള്‍: പി.എസ് മുഹമ്മദ് പൊന്നപ്പാല (അടിമാലി), ഹംസ അബൂബക്കര്‍ പൊന്നത്തുംകാവില് (റാസല്‍ഖൈമ), പി.എ നസീര്‍ പെരുനിലത്ത് (സൗദി), റസാഖ് പി.എം പെരിങ്ങോട്ടില്‍ (അടിമാലി).
നജീബ് വി.എ വെള്ളൂപ്പറമ്പില്‍ (തൊടുപുഴ)
