Uncategorized
മരം ലേലം


ദേവികുളം : കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ നിന്നും ദേവികുളം താലൂക്ക് ഓഫീസിലേക്കുളള റോഡിന് തെക്കുവശത്തായി അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന 10 ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് ജൂലൈ 28 രാവിലെ 11ന് ലേലം ചെയ്യും. ദേവികുളം തഹസീല്‍ദാരോ തഹസില്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫിസില്‍ നിന്നോ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍: 04865264231
