Kudayathoor

തോയലിൽ തോമസ് ചാക്കോ(86) നിര്യാതനായി

കോടിക്കുളം: തോയലിൽ തോമസ് ചാക്കോ(86) നിര്യാതനായി.സംസ്ക്കാരം 14.11.2021 രാവിലെ 11 നു കോടിക്കുളം സെന്റ് ആൻസ്‌ പള്ളിയിൽ. ഭാര്യമാർ:,പരേതയായ മേരി ,പാലരിക്കുംതണ്ടേൽ(ചാലാശ്ശേരി),പരേതയായ എൽസി,കുഴികണ്ടത്തിൽ(കൊടുവേലി)മക്കൾ :പരേതയായ മേരി, സിസ്റ്റർ ആനീസ് ഒ.പി.(ഡൊമിനിക്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് റോസരി, മഞ്ചേശ്വർ),സിസ്റ്റർ ജോസഫീന(സിസ്റ്റേഴ്സ് ഓഫ് അഡറേഴ്‌സ്,കൊല്ലം)പരേതയായ റെജീന. അരുൺ തോമസ്. മരുമക്കൾ:ജോണി തറപ്പേൽ(.വെണ്മണി.),ആസില തെക്കേകരപുത്തൻപുരയിൽ(.കഞ്ഞിക്കുഴി.)

കൊച്ചുമക്കൾ:ജിസ്മോൻ,റോസ്മേരി.

Related Articles

Back to top button
error: Content is protected !!