ChuttuvattomObitThodupuzha

തൊമ്മൻകുത്ത് ആളൂപ്പറമ്പിൽ എ.സി. ജോസഫ് (78) നിര്യാതനായി

തൊടുപുഴ: തൊമ്മൻകുത്ത് ആളൂപ്പറമ്പിൽ എ.സി. ജോസഫ് (78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച 10ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ ഭാര്യ: കരിങ്കുന്നം കളരിക്കൽ അന്നമ്മ. മക്കൾ: ജെയ്മോൾ, ജെയ് വി, ജെസ്മി. മരുമക്കൾ: ബാബു പനയ്ക്കൽ തൃശൂർ, ബിനോയി കുന്നുംപുറത്ത് മാറിക, ഷിജു കാഞ്ഞിരക്കാട്ട് അരീക്കര.

Related Articles

Back to top button
error: Content is protected !!