Thodupuzha
കേരള എൻട്രൻസ് പരീക്ഷ മാറ്റി


ഈ മാസം അവസാന വാരം ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) നടക്കുന്നതിനാൽ 24നു നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിംഗ്
ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി. ഈ സാഹചര്യത്തിൽ അപേക്ഷയിലെ അപാകതകൾ പരിഹരിക്കാനുള്ള
സൗകര്യം തത്കാലം നിർത്തിവച്ചു.
ഫോൺ: 0471-2525300.
