Thodupuzha
കേരളാ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ സമരം നടത്തും


തൊടുപുഴ: കേരള ഗ്രാമീണ്‍ ബാങ്ക് ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റേയും, കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തില്‍ 30ന് നടത്തുന്ന സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിനോട് അനുബന്ധിച്ച് 8 മുതല്‍ 17 വരെ റീജിയണല്‍ ഓഫീസുകളള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് കെ.ജി.ബി. ഓഫീസേര്‍ഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി പീയുഷ് പി.എന്‍, കെ.ജി.ബി. എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അമീഷ് ഡൊമിനിക്ക് എന്നിവര്‍ അറിയിച്ചു.
