ChuttuvattomObitThodupuzha

ഒറ്റല്ലൂർ ചെറുവള്ളിൽ പരേതനായ തൊമ്മിയുടെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി

കരിങ്കുന്നം: ഒറ്റല്ലൂർ ചെറുവള്ളിൽ പരേതനായ തൊമ്മിയുടെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് നെടിയകാട് ലിസ്യു പള്ളിയിൽ. പരേത തിടനാട് ചേക്കാട്ട് കുടുംബാഗം. മക്കൾ: ആലീസ്, ലൂസി, ബേബിച്ചൻ, ജോസുകുട്ടി, മിനി.

Related Articles

Back to top button
error: Content is protected !!