Obit

വെള്ളിയാമറ്റം തേനംമാക്കല്‍ റ്റി.ജെ അഗസ്റ്റിന്‍(74) നിര്യാതനായി

പന്നിമറ്റം: വെള്ളിയാമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി തേനംമാക്കല്‍ റ്റി.ജെ അഗസ്റ്റിന്‍(74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് പന്നിമറ്റം സെന്റ്. സെബാസ്റ്റ്ന്‍സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ അഗസ്റ്റിന്‍(റിട്ട. അധ്യാപിക, സെന്റ്. ജോസഫ് എല്‍.പി സ്‌കൂള്‍) വെങ്ങല്ലൂര്‍ ഭഗവതികുന്നേല്‍ കുടുംബാഗം. മക്കള്‍: അജയ് അഗസ്റ്റിന്‍(ഓസ്‌ട്രേലിയ) അഞ്ചു റ്റിബി(ഓസ്‌ട്രേലിയ), മരുമക്കള്‍: സ്വപ്ന പാറക്കുളങ്ങര, തോടനാല്‍, പാലാ(ഓസ്‌ട്രേലിയ), റ്റിബി പരവരാകത്ത്, മൈലക്കൊമ്പ്(ഓസ്‌ട്രേലിയ)

Related Articles

Back to top button
error: Content is protected !!