Thodupuzha

പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ കൈക്കലാക്കിയ പ്രതി പിടിയില്‍

തൊടുപുഴ: പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ കൈക്കലാക്കിയ പ്രതിയെ അറസ്റ്റില്‍. കൊല്ലം അലയമണ്‍ കരിക്കോണ്‍ പുത്തന്‍വി എല്‍.എസ്. ശ്രീലാലിനെ (23) യാണ് പോക്‌സോ നിയമം പ്രകാരം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടാണ് പ്രതി നഗ്‌നഫോട്ടോകള്‍ കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ്ചെയ്തു.

Related Articles

Back to top button
error: Content is protected !!