Thodupuzha

പീഡന ശ്രമം;  മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

 

 

തൊടുപുഴ: അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചിരി ഇഞ്ചിയാനി എരപ്പൂഴിക്കര എ.സി. തോമസാണ് പിടിയിലായത്.

Related Articles

Back to top button
error: Content is protected !!