ChuttuvattomObitThodupuzha

ഈസ്റ്റ് കലൂർ തോലടിപാറയില്‍ ടി ആർ ജോഷി (58) നിര്യാതനായി

ഈസ്റ്റ് കലൂർ: തോലടിപാറയില്‍ ടി ആർ ജോഷി (58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച 12ന് വീട്ടുവളപ്പിൽ.ഭാര്യ: ബിജിനി ജോഷി (സിപിഐ എം കമ്പനിപ്പടി ബ്രാഞ്ച് സെക്രട്ടറി).മകൻ: ടി ജെ ഷിജോ. മരുമകൾ: ജിനി ഷിജോ (ഇരുവരും മലേഷ്യ).  സഹോദരങ്ങള്‍: ബി സുരേന്ദ്രൻ, ശോഭന, ടി ആർ സോമൻ (സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയെ സെക്രട്ടറി).

Related Articles

Back to top button
error: Content is protected !!