Local LiveVannappuram

വണ്ണപ്പുറം – തൊമ്മന്‍കുത്ത് റൂട്ടിലെ ഗതാഗതം നിരോധിച്ചു

തൊമ്മന്‍കുത്ത് : വണ്ണപ്പുറം – തൊമ്മന്‍കുത്ത് റൂട്ടിലെ നടയ്ക്കല്‍ പാലത്തിന് സമീപം റോഡ് ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ഇതുവഴി ഇന്ന് വൈകിട്ട് 6 മുതല്‍ ഞാറാഴ്ച രാത്രി 10 വരെ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!