ChuttuvattomThodupuzha
പൊതുമരാമത്ത് ഓഫീസ് പരിസരത്തെ മരങ്ങള്‍ ലേലത്തിന്


തൊടുപുഴ: തൊടുപുഴ, കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് പരിസരത്തെ മരങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.നവംബര്‍ 10 രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുകയും,തുടര്‍ന്ന് സെക്ഷന്‍ ഓഫീസില്‍ ലേലം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 23238 എന്ന നമ്പറില്‍ ബന്ധപ്പെടുക.
