ChuttuvattomKarimannorThodupuzha

മരങ്ങള്‍ ലേലം ചെയ്യും

തൊടുപുഴ: കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ ലേലമോ ക്വട്ടേഷനോ വഴി മുറിച്ച് മാറ്റുന്നതിന് തീരുമാനമായി. നവംബര്‍ 28 രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. തുടര്‍ന്ന് സെക്ഷന്‍ ഓഫീസില്‍ വച്ച് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04862 232383

Related Articles

Back to top button
error: Content is protected !!