AccidentArakkulam

ബൈക്കുകള്‍ കൂട്ടിയിടിച്ച്  രണ്ട് പേര്‍ക്ക് പരുക്ക്

മൂലമറ്റം: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. അറക്കുളം സ്വദേശി നിതിന്‍ ജോസഫ്, കണ്ണിക്കല്‍ സ്വദേശി അഖില്‍ രാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.  ഇരുവരെയും  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെളളിയാഴ്ച്ചയാണ് സംഭവം.
കുടയത്തൂര്‍ ശരംകുത്തി അമ്പലത്തിന് സമീപത്താണ്‌ അപകടം ഉണ്ടായത്‌.കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!