Thodupuzha

യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തി

 

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എം.എ കരിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റു മെമ്പര്‍ കെ.എം.എ ഷുക്കൂര്‍, അഡ്വ. ജോസഫ് ജോണ്‍, എന്‍.ഐ ബെന്നി, ടി.എസ് ഷംസുദീന്‍, കെ.എസ് അബ്ദുല്‍ ജബ്ബാര്‍, റഹിം പഴേരി, ഫിലിപ്പ് ചേരിയില്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ. ദീപക്, ജോസ് അഗസ്റ്റിന്‍, ഷാഹുല്‍ മാങ്ങാട്ടു, കെ.ജി സജിമോന്‍, സുരേഷ് രാജു, എം.എച്ച്, സജീവ്, വി.എ ജിന്ന, ജോര്‍ജ് തന്നിക്കല്‍, ജോര്‍ജ് ജോണ്‍, കെ.എം ഷാജഹാന്‍, സി.എസ് മഹേഷ്, എസ്. ഷാജഹാന്‍, ടി.എല്‍ അക്ബര്‍, പിവി അച്ചാമ, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!