Thodupuzha

അണ്ടര്‍ – 15 ക്രിക്കറ്റ് ടീം സെലക്ഷന്‍

തൊടുപുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 15 – വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. 23ന് രാവിലെ 10ന് തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് സെലക്ഷന്‍ നടക്കും. 1-9-2008 നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10ന് ഗ്രൗണ്ടില്‍ എത്തിച്ചേരണം. ഫോണ്‍: 9846687863, 9074670264

Related Articles

Back to top button
error: Content is protected !!