Thodupuzha

ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല. NAAC റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ​ക്ക് A++ ഗ്രേ​ഡ് ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല ആ​ദ്യ​മാ​യി​ട്ടാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. യു​ജി​സി​യി​ല്‍ നി​ന്ന് 800 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ക്കു​ക.

ഐ​ഐ​ടി നി​ല​വാ​ര​ത്തി​ലു​ള്ള റാ​ങ്ക് ആ​ണി​ത്. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​റെ​യും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു അ​ഭി​ന​ന്ദി​ച്ചു. ഉ​ന്ന​ത നി​ല​വാ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നേ​ട്ട​മാ​ണി​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. 2003ല്‍ B++ ​റാ​ങ്കും 2015ല്‍ A ​റാ​ങ്കു​മാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ച​ത്.

Related Articles

Back to top button
error: Content is protected !!