Thodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ആഘോഷിച്ചു

തൊടുപുഴ : ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ആഘോഷിച്ചു. മുനുസിപ്പല്‍ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ ദേശീയ പതാക ഉയര്‍ത്തി. ജ്യോതി നിവാസ് സുപ്പീരിയര്‍ ഫാ. ജെയ്‌സണ്‍ പോള്‍ പുറ്റനാല്‍ രാശ, ഉപാസന ഡയറക്ടര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍, ഡോ. ജോണ്‍ മുഴുത്തേറ്റ്, സുകുമാര്‍ അരിക്കുഴ, ഷാജി മുതുകുളം, ജെയ്‌സണ്‍ നാദോപാസന, രമ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!