ChuttuvattomThodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രം: സെമിനാർ 21ന്

തൊടുപുഴ: ജ്യോതി സൂപ്പർ ബസാറിൽ പ്രവർത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തും. ഉപാസന ഓഡിറ്റോറിയത്തിൽ ജനുവരി 21ന് വൈകിട്ട് 5ന് ‘മതാനുഷ്ടാനങ്ങളുടെ തത്വവും, യുക്തിയും, ശാസ്ത്രീയതയും’ എന്ന വിഷയത്തിൽ ഡോ. പി. എൽ ജോസ് പുത്തൻകുളം സെമിനാർ നയിക്കും.

വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും, പ്രവേശനം സൗജന്യ മായിരിക്കുമെന്നും ഉപാസന ഡയരക്ടർ ഫാ. പ്രിൻസ് പരത്തിനാൽ സി. എം. ഐ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!