Thodupuzha

ഉപാസനയില്‍ പ്രഭാഷണം

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തില്‍ ഞായറാഴ്ച വൈകിട്ട് 5ന് ‘ശരീരമാലിന്യ ബഹിഷ്‌ക്കരണം: രോഗ പ്രതിരോധത്തിനും, പ്രതിവിധിക്കും.’ എന്ന വിഷയത്തില്‍ ജോസ് വട്ടക്കണ്ടം പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!