ChuttuvattomObitThodupuzha

മടക്കത്താനം വെട്ടുകല്ലുംപുറത്ത് വി .എം അബ്ദുല്‍ കരിം (67) നിര്യാതനായി

തൊടുപുഴ:  മടക്കത്താനം വെട്ടുകല്ലുംപുറത്ത് വി .എം അബ്ദുല്‍ കരിം (67) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച (ഇന്ന്) 12.30ന് കാരിക്കോട് നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍.
ഭാര്യ സല്‍മ (തൊടുപുഴ നഗരസഭാ മുന്‍ കൗണ്‍സിലര്‍). മക്കള്‍: ബിനാഷ്, സിബി, ഇമ്രാന്‍, രഹന. മരുമക്കള്‍: സോളി സലാം, മെര്‍ലിയ ബീഗം, ജുബിന, സഫീര്‍.

Related Articles

Back to top button
error: Content is protected !!