Thodupuzha

വടക്കുംമുറി സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാള്‍

 

കരിങ്കുന്നം: വടക്കുംമുറി സെന്റ് ജോസഫ്‌സ് പള്ളിയില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ 14, 15 തീയതികളില്‍ ആഘോഷിക്കും. 14 ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, വി.കുര്‍ബാന-ഫാ. ജിബിന്‍ പാറടിയില്‍, 15 ന് 5.15 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന -ഫാ. എബിന്‍ ഇറപുറത്ത്, സന്ദേശം-ഫാ. ജോയിസ് നന്ദികുന്നേല്‍, 7ന് തിരുനാള്‍ പ്രദക്ഷിണം, 8.30 ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. ജോസ് അരീച്ചിറ.

Related Articles

Back to top button
error: Content is protected !!