ChuttuvattomThodupuzha

വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണം: ഹിന്ദു ഐക്യവേദി

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ കേസ് രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അട്ടിമറിച്ചാണ് പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ഹിന്ദു ഐക്യവേദി. ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടി തൂക്കിയ സംഭവത്തിലുണ്ടായ ഈ വീഴ്ച അതീവ ഗുരുതരമാണ്. കേസ് അന്വേഷണം സിബിഐയെ ഏല്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ കോടതിവഴി നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ടി.കെ. രാജു ജില്ലാ ജന. സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!