Obit

വാഴക്കുളം ആനിക്കാട് വണ്ടനാക്കര വി.വി ലൂയിസ് (91) നിര്യാതനായി

വാഴക്കുളം : ആനിക്കാട് വണ്ടനാക്കര വി.വി ലൂയിസ് (91) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 3.30 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ റോസമ്മ തെങ്ങനാല്‍ കുടുംബാഗം. മക്കള്‍:മേരി,സി. സാല്‍വിയ (മിഷനറീസ് ഓഫ് ചാരിറ്റി, മംഗോളിയ),മാത്യു, വത്സമ്മ,മിനി,ഡാര്‍ളി,പരേതരായ ജോര്‍ജ്,കൊച്ചുറാണി.

മരുമക്കള്‍: ലീലാമ്മ ജോര്‍ജ് കുന്നപ്പിള്ളില്‍ പുന്നമറ്റം,എല്‍സമ്മ മാത്യു കാളാംപറമ്പില്‍ കോഴിക്കോട്,മാത്യു പുല്‍പറമ്പില്‍ അരീക്കോട്,പയസ് പുല്‍പ്രയില്‍ പോത്താനിക്കാട്,ജിജു വടക്കുംപറമ്പില്‍ പെരുമ്പിള്ളിച്ചിറ.

 

 

 

 

Related Articles

Back to top button
error: Content is protected !!