ChuttuvattomObitThodupuzha
വാഴക്കുളം ബസ്ലഹം എടപ്പാട്ട് ജേക്കബ് ഔസേപ്പ് (കുഞ്ഞ് -75) നിര്യാതനായി


വാഴക്കുളം: ബസ്ലഹം എടപ്പാട്ട് ജേക്കബ് ഔസേപ്പ് (കുഞ്ഞ് -75) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച 11ന് ബസ്ലഹം തിരുക്കുടുംബ പള്ളിയിൽ.ഭാര്യ: ചിന്നമ്മ, കലൂർ വട്ടക്കുഴിയിൽ കുടുംബാഗം.മക്കൾ: ദീപ, ദീപ്തി (നഴ്സ്, ദുബായ്),ദീപു.മരുമകൻ: സിജു തോമസ് കണ്ടത്തിക്കുടിയിൽ ആവോലി.
