KudayathoorThodupuzha

വാഹന ഗതാഗതം നിരോധിച്ചു

തൊടുപുഴ: ആനക്കയം റോഡില്‍ തെക്കുംഭാഗം മുതല്‍ അഞ്ചിരി വരെ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ 25 വരെ ഈ റൂട്ടിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു.തൊടുപുഴയില്‍നിന്നു ആനക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെക്കുംഭാഗത്തുനിന്നു ഇഞ്ചിയാനി വഴി ആനക്കയത്തിനും തിരികെ ഇഞ്ചിയാനി വഴി തെക്കുംഭാഗത്തു വന്ന് തൊടുപുഴയ്ക്കും പോകണം.

തൊടുപുഴ: കാഞ്ഞാര്‍-പുള്ളിക്കാനം റോഡില്‍ പുത്തേട് മുതല്‍ ഇടുക്കുപാറ വരെ ടൈല്‍ പാകുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 16,17,18 തിയതികളില്‍ ഈ റൂട്ടിലൂടെ വാഹന ഗതാഗതം നിരോധിച്ചു.

 

Related Articles

Back to top button
error: Content is protected !!