ChuttuvattomThodupuzha

വെള്ളത്തൂവല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം

വെള്ളത്തൂവല്‍: വെള്ളത്തൂവല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ് ടി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തിന് താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍  18ന് രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍ നടക്കുന്നഅഭിമുഖത്തില്‍ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!