Thodupuzha

അഷ്ടമംഗല ദേവപ്രശ്‌നം: സ്വാഗതസംഘ രൂപീകരണം

തൊടുപുഴ: വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് ശ്രീദുര്‍ഗാ ഭഗവതീ ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ സ്വാഗതസംഘ രൂപീകരണം 24 ന് വൈകിട്ട് 5ന് അറയ്ക്കല്‍ രവീന്ദ്രന്‍ നായര്‍ സ്മാരക സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന അഷ്ടമംഗല ദേവ പ്രശ്‌നത്തിന് താമരശേരി വിനോദ് പണിക്കര്‍, എടയ്ക്കാട്ട് ദേവിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!