Obit

വെങ്ങല്ലൂര്‍ നൈനുംകുന്നേല്‍ മുഹമ്മദ് കബീര്‍ (58) നിര്യാതനായി

തൊടുപുഴ : വെങ്ങല്ലൂര്‍ നൈനുംകുന്നേല്‍ മുഹമ്മദ് കബീര്‍ (58) നിര്യാതനായി. കബറടക്കം നടത്തി. പരേതന്‍ വെങ്ങല്ലൂര്‍ മുഹിയുദ്ധീന്‍ ജുമാമസ്ജിദ് അസിസ്റ്റന്റ് ഇമാം ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ : ഐഷ മുഹമ്മദ്. മക്കള്‍ : മുഹമ്മദ് റിയാസ്, അഹമ്മദ് നിയാസ് , ആബിദ ബീവി.

 

 

Related Articles

Back to top button
error: Content is protected !!